11/02/17
ചൊവ്വ
next
ചൊവ്വ
ഇന്നത്തെ ബസ്സ് യാത്ര അത്ര സുഖകരമായിട്ടുന്നില്ല. എന്റെ കണ്ണുകളാണോ ആ കണ്ണുകളാണോ ഇന്ന് തിളങ്ങാതിരുന്നത് എന്ന് എനിക്ക് അറിയില്ല, എന്തായാലും ഇന്നും എനിക്ക് ആ കണ്ണുകളിൽ നിന്നും കിട്ടുന്ന ഊർജം മുടങ്ങിയില്ല കുറച്ചു കുറഞ്ഞാലും.
ഞാൻ നാളത്തെ യാത്രക്കായി കാത്തിരിക്കുകയാണ്......
ശുഭരാത്രി
next